ന്യൂഡൽഹി : കേരള ഗവർണർ ഓം പ്രകാശ് മാഥൂർ പ്രധാനമന്ത്രിനരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ചയായി.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവരെയും അദ്ദേഹം സന്ദർശിച്ചു.
