മുന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു; ഇ.എം.എസിന്റെ ഇളയ മകള്‍; സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗവും നിലവില്‍ വയോജന കമ്മീഷന്‍ അംഗവും; മായുന്നത് കേരള ചരിത്രവുമായി ചേര്‍ന്ന് നിന്ന വ്യക്തിത്വം. തിരുവനന്തപുരം ലോക മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. മരണവിവരമറിഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള, മുൻ മന്ത്രിമാരായ എം പി രാജേഷ് മുഹമ്മദ് റിയാസ് എന്നിവർ ആശുപത്രിയിലെത്തി

