68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് മത്സരങ്ങളിൽ കിരീടം സ്വന്തമാക്കി കോഴിക്കോട്. രണ്ടാം സ്ഥാനം പാലക്കാടും മൂന്നാം സ്ഥാനം തിരുവനന്തപുരവും സ്വന്തമാക്കി