രാവിലെ നട തുറക്കുന്നത്-3 മണി

നിർമ്മാല്യം,അഭിഷേകം     3 മുതൽ 3.30 വരെ

ഗണപതി ഹോമം        3.20 മുതൽ

നെയ്യഭിഷേകം        3.30 മുതൽ 7 വരെ

ഉഷ പൂജ            7.30 മുതൽ 8 വരെ

നെയ്യഭിഷേകം        8 മുതൽ 11 വരെ

കലശം, കളഭം        11.30 മുതൽ 12 വരെ

ഉച്ച പൂജ            12.00 ന്

തിരുനട അടക്കൽ        01.00 ന്

തിരുനട തുറക്കൽ  ഉച്ച  കഴിഞ്ഞ്        03.00 ന്

ദീപാരാധന  വൈകിട്ട്            06.30  -  06.45

പുഷ്പാഭിഷേകം        06.45 മുതൽ 9 വരെ

അത്താഴ പൂജ        9.15 മുതൽ 9.30 വരെ

ഹരിവരാസനം        10. 50 ന്

തിരുനട അടക്കൽ        11.00 ന്